കുലശേഖരപുരം ഗ്രാമപഞ്ചായത്ത്
പരിധിയില്‍ നിരോധനാജ്ഞ. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്ത് 144 വകുപ്പ് പ്രകാരം നാളെ രാവിലെ ആറു മുതല്‍ മെയ് രണ്ടിന് രാവിലെ ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
Comments
Post a Comment