നഗരസഭ ശുചികരണ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു

കരുനാഗപ്പള്ളി നഗരസഭ ശുചികരണ തൊഴിലാളികൾക്ക്   യൂണിഫോം വിതരണം ചെയ്തു. നഗരം വൃത്തി ആയി സൂക്ഷിക്കുന്നതിൽ ജാഗ്രതയോടെ പ്രവൃത്തിക്കുന്ന തൊഴിലാളികളുടെ ദീർഘ നാളത്തെ ആവശ്യത്തിന് ആണ് പരിഹാരം ആയത്. വിതരണോഉദ്‌ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ അബ്ദുൽ ലത്തീഫ്, ഡോ പി മീന, ശ്രീലത ടീച്ചർ തുടങ്ങിയവര്‍ ചടങ്ങില്‍  എന്നിവർ പങ്കെടുത്തു. 

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്