കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൽ ആരംഭിച്ചു. ഇരുപത്തിയൊന്നാം ഡിവിഷനിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമ്മാരായ ഡോ മിനി, മഹേഷ് ജയരാജ്, റെജി ഫോട്ടോ പാർക്ക് തുടങ്ങിയവർ പങ്കെടുത്തു
Comments
Post a Comment