സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെയും കൊല്ലം യുവജന ക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ നാടും വീടും മഴക്കാല പൂർവ്വ ശുചീകരണം എന്ന പരിപാടി നടന്നു .ഗ്രന്ഥശാലയ്ക്ക് ചുറ്റുമുള്ള പ്രദേശം ഗ്രന്ഥശാലാ പ്രവർത്തകരും യുവജനങ്ങളും ചേർന്ന് വൃത്തിയാക്കി പ്രബോധിനി യുവജനവേദി സെക്രട്ടറി അനന്തു പി എസ് ലൈബ്രേറിയൻ ശിവാ ചന്ദ്രൻ യുവജനവേദി ജോയിൻ സെക്രട്ടറി അനന്തു കെ ,മഹാദേവൻ പ്രബോധിനി സൈക്കിൾ ക്ലബ് അംഗങ്ങളായ ജിതേഷ് മനോഷ്. മഹേഷ് എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി ദീപു മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു
Comments
Post a Comment