കരുനാഗപ്പള്ളി ഗ്രേറ്റർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകൾ നൽകി. ദ്വിദിന കോവിഡ് വാക്സിനേഷൻ ക്യാമ്പിന് ശേഷം നടന്ന ചടങ്ങിൽ ചവറ, കരുനാഗപ്പള്ളി എം എൽ എ മാർക്ക് 100 വീതം പൾസ് ഓക്സിമീറ്ററുകൾ നൽകി. ചവറ എം എൽ എ സുജിത് വിജയൻ പിള്ളയും കരുനാഗപ്പള്ളി എം എൽ എ സി.ആർ.മഹേഷും ഓക്സിമീറ്റർ ക്ലബ്ബ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ആർ. മനോജ്, സെക്രട്ടറി ദേവ് ശ്രീജിത്ത്, ട്രഷറർ പ്രവീൺ എന്നിവർ പങ്കെടുത്തു.
Comments
Post a Comment