ഓച്ചിറ മദർ തെരെസ പാലിയറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെയും ഓച്ചിറയുടെ പ്രദേശത്തെ അവശത അനുഭവിക്കുന്ന രോഗികളെയും വീടുകളിൽ എത്തി ചവറ എം എൽ എ ഡോ സുജിത്ത് വിജയൻ പിള്ളയും ഡോ മിനിമോളും, ഡോ ആർ സുരേഷ് (സർജൻ) പരിശോധന നടത്തി. പാലിയറ്റീവ് പ്രസിഡന്റ് പി ബി സത്യദേവൻ, സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, സുരേഷ് നാറാണത്ത്,വിജയ കമൽ, സരസ്വതി, ബിന്ദു,പ്രസാദ്,ബാബു കൊപ്പാറ,അഖിൽ സോമൻ,പൊന്നു, അഭിലാഷ് തുടങ്ങിയ പാലിയറ്റീവ് പ്രവർത്തകർ പങ്കെടുത്തു.
Comments
Post a Comment