സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊടിയൂർ ഹോമിയോ ഡിസ്പെൻസറിക്ക് നൽകുന്ന കോവിഡ് പ്രതിരോധ മരുന്നുകളുടെ വിതരണ ഉത്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ അനിൽ എസ്സ് കല്ലേലിഭാഗം തൊടിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷബ്ന ജവാദിന് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ , വൈസ് പ്രസിഡന്റ് സലിം മണ്ണേൽ , ടി.രാജീവ്, സുനിതാ അശോകൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു.
Comments
Post a Comment