ഭക്ഷ്യ കിറ്റുകളുടെ വിതരണം നടന്നു

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സിഐടിയു കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക്  ഭക്ഷ്യ  കിറ്റുകളുടെ വിതരണം ചെയ്തു. സി ഐ ടി യു കൊല്ലം ജില്ലാ ജോയിൻ സെക്രട്ടറി  പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു.



Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്