സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി പുതിയതായി തുടങ്ങിയ ഓഫീസിന്റെ ഉദ്ഘടാനം എ എം ആരിഫ് എം പി നിർവഹിച്ചു. ചടങ്ങിൽ പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി ബി സത്യദേവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശൻ . ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ഗീത കുമാരി, സുൽഫിയ, പി ആർ വസന്തൻ, സൂസൻ കോടി, കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ സുനിൽ കുമാർ ഡോ മിനിമോൾ ഡോ ഷമീർ,വിജയ കമൽ,കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ. സോമൻ പിള്ള, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എലമ്പടത്ത് രാധാകൃഷ്ണൻ, അമ്പാട്ട് അശോകൻ ,അഡ്വ: N അനിൽകുമാർ .കെ സുഭാഷ്, സുരേഷ് നാറാണത്ത് എന്നിവർ പങ്കെടുത്തു
Comments
Post a Comment