കരുനാഗപ്പള്ളി വടക്കുംതല കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയും ചവറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വടക്കുംതല ബ്ലോക്ക് ഡിവിഷനിലെ ആശവർക്കർമാർക്ക് കോവിഡ് പ്രതിരോധസാമഗ്രികൾ വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിച്ചു
Comments
Post a Comment