പഠനോപകരണവിതരണം നടന്നു

 


സി പി ഐ എം പുളിനിൽക്കുംകോട്ട ബ്രാഞ്ചിന്റെ  ആഭിമുഖ്യത്തിൽ  പഠനോപകരണവിതരണം നടന്നു. SCB Q-218 ൽ വച്ച്  നടത്തിയ പരിപാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി ഉൽഘാടനം നിർവഹിച്ചു. സാവത്രിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്‌ മിനിമോൾ നിസ്സാം ബ്ലോക്ക്‌ മെമ്പർ എ അനിരുദ്ധൻ, എൽ സി അംഗം ജെ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

അക്ഷരപ്പുര കൃഷിയിടത്തിലേക്ക് പദ്ധതി തുടങ്ങി

ആധുനിക അടുക്കളയുടെ ഉദ്‌ഘാടനം ജൂൺ 30ന്

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ