സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

ക്യാൻസർ ബാധിച്ച് ചികിത്സയിലിരിയ്ക്കുന്ന കരുനാഗപ്പള്ളി യൂണിയനിലെ 416-ാം നമ്പർ ശാഖാ അംഗമായ പ്രഭയ്ക്ക് കരുനാഗപ്പള്ളി യൂണിയൻ യൂത്ത്മൂവ്മെൻ്റ് പ്രവർത്തകർ സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി. യൂത്ത് മൂവ്മെൻ്റ് കൊല്ലം ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, കരുനാഗപ്പള്ളി യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് നീലികുളം സിബു, സെക്രട്ടറി ശരത്ചന്ദ്രൻ, വൈസ്പ്രസിഡൻ്റ് രഞ്ജിത് ലാൽ, കമ്മറ്റി അംഗങ്ങളായ വിപിൻ കല്ലേലിഭാഗം വിനോദ് വന്ദനം,ബാബു തത്വമസി, 416-ാം നമ്പർ എസ് എൻ ഡി പി ശാഖാ സെക്രട്ടറി ശ്രീ.സുഭാഷ് ദേവ നന്ദനം, വൈസ് പ്രസിഡൻ്റ് വിപിൻ ലാൽ,യൂണിയൻ കമ്മറ്റി അംഗം ബിജു രവീന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ധർമ്മരാജൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു
Comments
Post a Comment