കേരളാ ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ തുണികൊണ്ട് ഒരു തണൽ ചികിത്സ ധന സഹായ വിതരണം സംഘടിപ്പിച്ചു. ആലപ്പുഴ എം പി അഡ്വ എ എം ആരിഫ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം എൽ എമാരായ സി ആർ മഹേഷ് , ഡോ സുജിത്ത് വിജയൻ പിള്ള , കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ പങ്കെടുത്തു
Comments
Post a Comment