തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു


 ഷോപ്സ് & കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സി ഐ റ്റി യു കരുനാഗപ്പളളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പoനത്തിന് ആവശ്യമായ മൊബയിൽ ഫോണുകളുടെ വിതരണം നടത്തി. വിവിധ മേഖലാ കമ്മിറ്റികൾ കണ്ടെത്തിയ കുട്ടികൾക്ക് സി ഐ റ്റി യു ജില്ലാ ജോയിന്റ് സെക്രട്ടറി പി ആർ വസന്തൻ ഫോൺ കൈമാറി. ചടങ്ങിൽ  പി കെ ബാലചന്ദ്രൻ, ജി ആനന്ദൻ, എ അനിരുദ്ധൻ, ജി സുനിൽകുമാർ, ജെ ഷാജി, എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്