സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

കരുനാഗപള്ളി ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് & പാലിയേറ്റീവ് കെയർ പരിചരണത്തിനു കീഴിലുള്ള 300 രോഗികൾക്കുള്ള ഓണക്കിറ്റിന്റേയും ഓണക്കോടിയുടേയും വിതരണോത്ഘാടനം ക്ലാപ്പന ഈസ്റ്റ് യൂണിറ്റിൽ നിയാസ് വട്ടത്തിലിന്റെ വസതിയിൽ വച്ച് അഡ്വ കെ.സോമപ്രസാദ് Mp നിർവ്വഹിച്ചു. സംഘടയുടെ മേഖലാ പ്രസിഡന്റ് കെ.ജി.ശിവപ്രസാദിന് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ CPIM ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രൻ , ജില്ലാ പഞ്ചായത്ത് മെമ്പർ വസന്താ രമേശ് , ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ സെക്രട്ടറിയും കരുനാഗപ്പളളി മുനിസിപ്പൽ ചെയർമാനുമായ കോട്ടയിൽ രാജു സ്വാഗതവും ക്ലാപ്പന കിഴക്ക് യൂണിറ്റ് സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ വി.ആർ.അനുരാജ് നന്ദിയും പറഞ്ഞു.
Comments
Post a Comment